ലോകത്തിന് ആശ്വാസമായി ഈ വാക്കുകൾ..ഒമിക്രോണോടെ കോവിഡ് അവസാനിക്കും | Oneindia Malayalam

2022-01-19 293

Dr. Fauci says Covid will become endemic in 2022
ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയെ അവസാനഘട്ടത്തിലേക്കു നയിച്ചേക്കാമെന്ന് യുഎസ് പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധന്‍ ഡോ. ആന്റണി ഫൗചി. ഒമിക്രോണ്‍, കോവിഡിന്റെ മഹാമാരികാലത്തുനിന്ന് കൂടുതല്‍ നിയന്ത്രിക്കാന്‍ സാധിക്കുന്ന രീതിയിലേക്കു കൊണ്ടുപോകാന്‍ സഹായിച്ചേക്കാം. പക്ഷേ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ ശേഷിയുള്ള പുതിയൊരു വൈറസ് വരാതിരുന്നാലേ ഇതു സാധ്യമാകൂവെന്നും വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ പരിപാടിയില്‍ ഫൗചി വ്യക്തമാക്കി


Videos similaires